Friday, April 3, 2020

Time table

Time table making,, click here, 

My own poster

To view my poster click here

Directory of images&videos

To get more details click here

Data analysis

To have a view on it, click here, 

Presentation

To get more informationon vijayanagarasamragyam, click here

പൂമല എന്ന വിനോദ സഞ്ചാര കേന്ദ്രം

പൂമല ഒരു വിനോദ സഞ്ചാര കേന്ദ്രം 


 രണ്ടാം ലോക മഹായുദ്ധത്തിന് അനന്തര ഫലമെന്നോണം കേരളത്തിലും സാമ്പത്തിക പരാധീനതകൾ ഉണ്ടായി ഭക്ഷണത്തിന് ദൗർലഭ്യം ധാരാളം ധാരാളമായി അനുഭവപ്പെട്ടിരുന്നു. ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഭരണാധികാരികളെ വളരെയധികം വിഷമത്തിലാക്കി തുടർന്ന് ജനങ്ങൾക്ക് സ്വാന്തനമേകാൻ ഭരണാധികാരികൾ കൃഷിഭൂമികൾ പാട്ടത്തിന് നൽകി തുടർന്നും ഭക്ഷ്യക്ഷാമം അനുഭവപ്പെട്ട ഭരണാധികാരികൾ ജനങ്ങളെ പുതിയ പുതിയ ഭൂമികൾ തേടി പോകാനുള്ള അനുവാദം നൽകി. തുടർന്ന് കൃഷി ചെയ്യാൻ പറ്റാവുന്ന പ്രദേശങ്ങൾ നോക്കി കുറച്ചുപേർ യാത്രയാരംഭിച്ചു അങ്ങനെ മധ്യതിരുവിതാംകൂറിൽ താമസിച്ചിരുന്ന കുറച്ചുപേർ ആനകളുടെയും പൂരങ്ങളുടെ യും കുട മാറ്റത്തെയും നാടായ നമ്മുടെ തൃശ്ശൂരിൽ വന്നെത്തി. തൃശ്ശൂരിലെ കിള്ളന്നൂർ വില്ലേജിലെ ഉയരം കൂടിയ പ്രദേശമായ വെറും പ്രദേശമല്ല മലമ്പ്രദേശം ആയ പൂമലയിൽ എത്തിച്ചേർന്നു.. അങ്ങനെയാണ് ഇന്നു കാണുന്ന പൂമല എന്ന പ്രദേശത്തിന്റെ ചരിത്രം വരുന്നത്.. പൂമല ഇന്ന് തൃശ്ശൂർ ജില്ലയിൽ തന്നെ അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രമാണ്. പൂമല ഡാമും പ്രകൃതിരമണീയമായ പൂമയിലെ മരങ്ങളും മറ്റ് സ്ഥലങ്ങളും എല്ലാവരെയും ആകർഷിക്കും. അവധിക്കാലങ്ങളിൽ പൂമലയിൽ സമയം ചെലവഴിക്കാൻ ഒരുപാട് ഒരുപാടുപേർ വരുന്നുണ്ട്. പൂമല എന്ന ഗ്രാമത്തിലേക്കുള്ള യാത്ര എല്ലാവർക്കും ഇഷ്ടമാകും എന്ന് ഉറപ്പാണ്... അത്രയ്ക്കും പ്രകൃതി രമണീയമാണ് പൂമല....






For more information, click here